Map Graph

ശ്രീരാമ പോളിടെൿനിക്, വലപ്പാട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ എന്ന സ്ഥലത്ത് സ്ഥിതി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ്‌ ശ്രീരാമ പോളിടെൿനിക്. ഇത് കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.

Read article